കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം

കൊല്ലം ചടയമംഗലം പാട്ടുപുരയ്‌ക്കൽ ശ്രീ കുഞ്ഞയ്യപ്പ സ്വാമി.ക്ഷേത്രത്തിൽ മണ്ഡലവിളക്ക് മഹോത്സവം ഇക്കൊല്ലം നടക്കുന്നു