വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം | നിയമസഭാ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.   ജില്ലയിലെ   ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി ഒരു ലാപ്ടോപ്പിന്റെ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനാവും.  

ചടയമംഗലം അക്ഷയയും വെബ് കാസ്റ്റിംഗ് ഇൽ അംഗമായിരുന്നു ഒമ്പതോളം ബൂത്തുകൾ കവർ ചെയുവാൻ കഴിഞ്ഞു